Surprise Me!

എ.ആര്‍ റഹ്മാന്‍ ഷോ മാറ്റിവച്ചതില്‍ മാപ്പ് പറഞ്ഞ് ഫ്‌ളവേഴ്‌സ് ടിവി | filmibeat Malayalam

2018-05-14 102 Dailymotion

ar rahman show delayed by rain <br />ഫ്ലവേഴ്സ് ടി.വി സംഘടിപ്പിക്കുന്ന മാറ്റി വച്ച എ.ആര്‍. റഹ്മാന്‍ ഷോ അടുത്ത മാസത്തേക്ക് മാറ്റി വെച്ചു.ശക്തമായ മഴയില്‍, പരിപാടിക്കായി സ്ഥാപിച്ച ഇലക്‌ട്രിക് കേബിളുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഷോ മാറ്റി വയ്ക്കുന്നത്. <br />#ARR #FlowersTV

Buy Now on CodeCanyon